എൻ വെൺശലഭമേ... December 07, 2018 മനസ്സിലെ മലർവാടിയിൽ ഒരായിരം മലർമൊട്ടുകൾ വിരിയവേ... എങ്ങുനിന്നോ വന്ന കള്ള കാർവണ്ടിനൊപ്പം പറന്നകന്ന എൻ വെൺശലഭമേ... പരിഭവമേറെ ഉണ്ടെങ്കിലും പ്രണയമാണിപ്പോളും നിന്നോടെനിക്ക്... Share Get link Facebook X Pinterest Email Other Apps Share Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment