Skip to main content

Posts

ഒന്നും ഒരു അവസാനം അല്ല

സർവ്വതും നഷ്ടപ്പെട്ട് നിലം പതിച്ചു എന്ന് തോന്നുമ്പോൾ തളരാതെ നമുക്ക് ചുറ്റും സസൂഷ്മം കണ്ണോടിച്ചാൽ ഉയരങ്ങളിലേക്കുള്ള ഒരുപാട് ചവിട്ടുപടികൾ കാണാൻ സാധിക്കും...
Recent posts

തിരിച്ചറിവ്

തിരിച്ചറിവിന്റെ ആ നാളുകളിൽ നാം മനസ്സിലാക്കും,കൂടെ നടക്കുന്ന സ്വന്തം നിഴലിനെ പൂർണമായും വിശ്വസിക്കരുതെന്ന്...

എൻ വെൺശലഭമേ...

മനസ്സിലെ മലർവാടിയിൽ ഒരായിരം മലർമൊട്ടുകൾ വിരിയവേ... എങ്ങുനിന്നോ വന്ന കള്ള കാർവണ്ടിനൊപ്പം പറന്നകന്ന എൻ വെൺശലഭമേ... പരിഭവമേറെ ഉണ്ടെങ്കിലും പ്രണയമാണിപ്പോളും നിന്നോട...

ജീവിതം അങ്ങനെ ആണ്

ഈ ജീവിതത്തിൽ ചിലർ നമ്മൾ എന്ത് തെറ്റുകൾ ചെയ്താലും നമ്മളെ വിട്ടു പോകാതെ കൂടെ തന്നെ നില്ക്കും... എന്നാൽ മറ്റു ചിലർ നമ്മൾ ഒന്നും ചെയ്യാതെ തന്നെ നമ്മളെ ഉപേക്ഷിച്ചു പോകും......

സത്യം

എല്ലാം ശുഭകരമായി തീരുന്നത് അതിന്റെ  അവസാനം ആണ്... ശുഭകരമായി തോന്നുന്നില്ലെങ്കിൽ അതിനു അവസാനം ആയിട്ടില്ല എന്നാണ് അർത്ഥം...

അനുഭവങ്ങൾ

നമ്മളെ സ്നേഹിച്ചവരെ നമ്മൾ സ്നേഹിച്ചവർക്കുവേണ്ടി ഉപേക്ഷിച്ചാൽ നമ്മൾ സ്നേഹിച്ചവർ അവർ സ്നേഹിച്ചവർക്ക്  വേണ്ടി നമ്മളെ ഉപേക്ഷിക്കും...